tag:blogger.com,1999:blog-3376604495180492498.post4161700769928752173..comments2012-02-22T22:58:55.575-08:00Comments on സന്മാര്ഗ ദീപം: സംവാദം നടക്കേണ്ടത്Abdul Sammad Andathodehttp://www.blogger.com/profile/02128961431004238834noreply@blogger.comBlogger7125tag:blogger.com,1999:blog-3376604495180492498.post-53316860087861076732011-08-09T00:31:09.408-07:002011-08-09T00:31:09.408-07:00സംവാദത്തിനു നല്ലൊരു മാർഗരേഖ തന്നെ.ഒരു പക്ഷേ ഹിവാർ ...സംവാദത്തിനു നല്ലൊരു മാർഗരേഖ തന്നെ.ഒരു പക്ഷേ ഹിവാർ ആയിരിക്കും ഇസ്ലാമിക സംജ്ഞയിൽ സംവാദത്തിനു കൂടുതൽ അനുയോജ്യം.സംവാദത്തിന്റെ ലക്ഷ്യമല്ല, ജീവിതത്തിന്റെ തന്നെ ലക്ഷ്യം മറന്നവരായാണു ഇന്നു മുസ്ലിം പൊതു സമൂഹത്തിൽ കാണുന്ന പണ്ഡിത വേഷധാരികളായ കുതർക്കക്കാരെ കാണുമ്പോൾ തോന്നുക.അബ്ദുൽ കെബീർhttps://www.blogger.com/profile/08923454811927842656noreply@blogger.comtag:blogger.com,1999:blog-3376604495180492498.post-9254263705656022562011-08-08T10:18:53.613-07:002011-08-08T10:18:53.613-07:00വളരെ നന്നായിരിക്കുന്നു . സംവാദം ഗുണകാംക്ഷയോടെ ആകുമ...വളരെ നന്നായിരിക്കുന്നു . സംവാദം ഗുണകാംക്ഷയോടെ ആകുമ്പോള്‍ അതിനു റിസള്‍ട്ട് ഉണ്ടാകും .ഇവിടെ നടക്കുന്ന സംവാദങ്ങള്‍ മിക്കതും അപരനെ തോല്പിക്കുക എന്നാ ഉദ്ദേശത്തോടെയാണെന്ന് മാത്രം.<br />ഗുണപരമായ മാറ്റത്തിന് ഇത്തരം രചനകള്‍ കാരണമാവട്ടെ .Anonymoushttps://www.blogger.com/profile/10686426770935699796noreply@blogger.comtag:blogger.com,1999:blog-3376604495180492498.post-76235274652013570762011-08-07T15:22:49.155-07:002011-08-07T15:22:49.155-07:00നന്നായിരിക്കുന്നു.സ്വയം വലുതാകാന്‍ ശ്രമിക്കുന്ന കൂ...നന്നായിരിക്കുന്നു.സ്വയം വലുതാകാന്‍ ശ്രമിക്കുന്ന കൂട്ടര്‍ക്ക് എന്തുവിലയാണു സമൂഹത്തിലുള്ളത്...ഒരു മാറ്റം അനിവാര്യമാണു...Anonymousnoreply@blogger.comtag:blogger.com,1999:blog-3376604495180492498.post-30553923401296082752011-08-07T02:35:01.235-07:002011-08-07T02:35:01.235-07:00<>അടിസ്ഥാനപരമായ മാറ്റം വരേണ്ടത് ആ ചിന്താഗതിയ...<>അടിസ്ഥാനപരമായ മാറ്റം വരേണ്ടത് ആ ചിന്താഗതിയിലാണ്. അല്ലെങ്കില്‍ പുറമേ നിന്ന് കേള്ക്കുന്നവര്ക്കയിരിക്കും മാനസികമായ മാറ്റം ഉണ്ടാവുക. ഇവരോ ബഹുമാനിക്കപ്പെടാന്‍ അര്ഹരെന്ന ചിന്ത ഒരു മാനുഷികമായ വികാരം തന്നെയാണ്.. നല്ല പോസ്റ്റ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3376604495180492498.post-23750075527543076292011-08-07T02:14:54.551-07:002011-08-07T02:14:54.551-07:00ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവർ ഏതു പ്രകോപനത്തിലു...ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവർ ഏതു പ്രകോപനത്തിലും നിയന്ത്രണം വിടാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുക. എങ്കിൽ സംവാദം ഗുണമേ ചെയ്യൂ. പ്രത്യക്ഷ പരിവർത്തനം കണ്ടില്ലെങ്കിലും സൽക്കർമ്മത്തിന്റെ പ്രതിഫലം സംവാദം നടത്തുന്നവനു ലഭിക്കും. നല്ല ആശയം നല്ല വാക്കുകളിൽ പ്രകടിപ്പിച്ച താങ്കളെ അല്ലാഹു അനുഗ്രഹിക്കുമാരാകട്ടെMohamedhttps://www.blogger.com/profile/00680576114160988330noreply@blogger.comtag:blogger.com,1999:blog-3376604495180492498.post-5178617372593557972011-08-07T02:05:37.532-07:002011-08-07T02:05:37.532-07:00സംവാദത്തില്‍ വലിയ നമയൊന്നും ഇല്ല. നന്മയുള്ള സംവാദം...സംവാദത്തില്‍ വലിയ നമയൊന്നും ഇല്ല. നന്മയുള്ള സംവാദം തീരെ നടക്കാറുമില്ല. സംവാദം കൊണ്ടുള്ള തിന്മകള് ഏറെ സംവാദങ്ങള്‍ നടത്തിയ ഇമാം ഗസ്സാലി(റ) ഇഹിയാഉല്‍ ഉലൂമിദീനില് അക്കമിട്ടു നിരത്തിയിട്ടുണ്ട്.<br /><br /><br />അക്ഷര പിശാചിനെ ഓടിക്കണം....സൂറത്തുല്‍ ബകറ പാരായണം ചെയ്തിട്ടാനെന്കിലും ശരി.ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3376604495180492498.post-69768571160585235942011-08-07T00:46:25.165-07:002011-08-07T00:46:25.165-07:00ഉപകാരപ്രദമായ ബ്ലോഗ്...അഭിനന്ദനങ്ങള്‍ ....!!ഉപകാരപ്രദമായ ബ്ലോഗ്...അഭിനന്ദനങ്ങള്‍ ....!!അനീസുദ്ധീന്‍ കൂട്ടിലങ്ങാടിhttps://www.blogger.com/profile/01637222001738434520noreply@blogger.com